ആദിവാസി വിദ്യാർത്ഥികളെ മറ്റു വിദ്യാർത്ഥികൾക്ക് മുൻപിൽ ബലമായി വസ്ത്രം അഴിപ്പിച്ച അപമാനകരമായ സംഭവം എബിവിപി ഐ.ടി.ഡി.പി. ഒഫീസർക്ക് പരാതി നൽകി.

പാലക്കാട്;അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥികളെ മറ്റു വിദ്യാർത്ഥികൾക്കു മുൻപിൽ വസ്ത്രം അഴിപ്പിച്ച സംഭവം ഏറെ ഗുരുതരമായ വിഷയവും കേരള മനസാക്ഷിയ്ക്ക് അപമാനകരവുമായ ഒന്നാണ്.

ഷോളയൂർ പ്രീ മെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർത്ഥികളെയാണ് ജീവനക്കാർ ഈ തരത്തിൽ അപമാനിച്ചിട്ടുള്ളത് വിദ്യാർത്ഥികളുടെ മാനസിക നിലയെ പോലും തകർക്കുന്ന സാഹചര്യം നിലവിൽ ഉണ്ടായിട്ടുള്ളത്. 

വിദ്യാർത്ഥികളെ അപമാനിച്ച ജീവനക്കാർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസർക്ക് എബിവിപി പാലക്കാട് ജില്ല പ്രസിഡന്റ് എം.ദൃശ്യക് ജില്ല കമ്മിറ്റി അംഗം പി.സുബിൻ രാജ് എന്നിവർ നേരിൽ കണ്ട് പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !