തീക്കോയിയുടെ സാമൂഹിക, സാംസ്‌കാരിക, മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ PS സെബാസ്റ്റ്യൻ പാംപ്ലാനിയിൽ (വക്കച്ചൻ ചേട്ടൻ) (76) യാത്രയായി.

കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.തീക്കോയി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് നിലവിൽ ഡയറക്‌ടർ ബോർഡ് അംഗമാണ്.

കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായും ഈരാറ്റുപേട്ട റോട്ടറിക്ലബ്‌ അംഗമായും വ്യാപാരി പ്രമുഖനുമായും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭൗതിക ശരീരം നാളെ 20/ 9 / 23 ബുധനാഴ്ച 4 മണിക്ക് തീക്കോയി ഗ്രാനൈറ്റിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് 5 പി എമ്മിന് ഭരണങ്ങാനത്തുള്ള വസതിയിൽ എത്തിക്കും.

വ്യാഴാഴ്ച രാവിലെ 11; 30 ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിയുടെ കാർമികത്വത്തിൽ ഭരണങ്ങാനം സെന്റ് മേരിസ് ഫെറോനപള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ മൃതദേഹം സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !