GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി..

അയർലണ്ട്: ഗോൾവേ മലയാളികളുടെ കൂട്ടായ്മ ആയ GEM Galway യുടെ ഈ വർഷത്തെ ഓണാഘോഷം "GEM ഓണം പോന്നോണം " ഈ വരുന്ന ശനിയാഴ്ച (Saturday 9th )രാവിലെ 10.00 am മുതൽ വൈകുന്നേരം 5.00 pm വരെ Mervue Community Cetre ഇൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു.


കുട്ടികളുടെ മുതിർന്നവരുടെയും  കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര,  വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി  എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. 

തുടർന്ന് Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ  ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും.. ആഘോഷ പരിപാടിയിലേക്ക്

എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകർ അറിയിക്കുന്നു.. കൂടുതൽ വിവരങ്ങൾക്ക്  

Contact. 0894190011/ 0872256872.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !