ഐഎസ്എല്‍ ഫുട്‌ബോളിന്റെ 10ാം സീസണിന് സെപ്‌തംബര്‍ 21-ന് കൊച്ചിയില്‍ തുടക്കമാകും' ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും

കൊച്ചി;ഐഎസ്എല്‍ ഫുട്‌ബോളിന്റെ 10ാം സീസണിന് സെപ്‌തംബര്‍ 21-ന് തുടക്കമാകും.കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും.

വൈകുന്നേരം എട്ട് മുതലാണ് മത്സരം.ഡബിള്‍ ഹെഡറുകള്‍ വൈകുന്നേരം 5.30 ന് ആരംഭിക്കും.കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു.

കഴിഞ്ഞ സീസണിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടത്.തുടർന്ന് ബ്ലാസ്റ്റേഴ്‌സിനു വൻ തുക പിഴയും പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന് മത്സരങ്ങളിൽ വിലക്കും ശിക്ഷ വിധിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !