മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തണമെന്ന് ഷോൺ ജോർജ്.

കോട്ടയം;മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തണമെന്ന്  ഷോൺ ജോർജ്.അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് പരാതി നൽകിയതായി ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തന്റെ പരാതിയിൽ 15 ദിവസത്തിനകം നടപടി എടുത്തില്ല എങ്കിൽ  ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷോൺ പറഞ്ഞു.ഇന്ററിം സെറ്റിൽമെന്റ് ബോർഡ്‌  ഈ അന്വേഷണം നേരത്തെ ശുപാർശ ചെയ്തിരുന്നു.

ഇത് നടക്കാത്ത സാഹചര്യത്തിൽ ആണ് പരാതി നൽകിയത്.അനധികൃത കരിമണൽ ഖനനത്തിനു വേണ്ടിയാണ് ഇടപാടുകൾ നടന്നിട്ടുള്ളത് എന്ന് അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !