ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തിയും പ്രതിഞ്ജ എടുത്തും രക്ഷിതാക്കൾ

ചെമ്മലമറ്റം;ലഹരി ഉപേക്ഷിക്കു ജിവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റംലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ രക്ഷിതാക്കൾ പ്രതിഞ്ജ എടുത്തു.

തുടർന്ന് സ്കൂളിൽ തീർത്ത വിശാല ക്യാൻവാസിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒപ്പുശേഖരണം നടത്തി ലഹരിക്ക് എതിരേ ഉള്ള പോരാട്ടങ്ങളും ബോധവൽക്കരണങ്ങളും കുടുംബത്തിൽ നിന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ്- 

സ്കുളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത് ഹെഡ് മാസ്റ്റർ സാബു മാത്യു പ്രതിഞ്ജ ചൊല്ലി കൊടുത്തു പി.ടി.എ പ്രസിഡന്റ് ജീജി വെട്ടത്തിൽ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !