തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം.25 കോടി രൂപയാണ് ഒന്നാംസമ്മാനം.
കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഇവരുടെ സഹോദരസ്ഥാപനമായ ഷീബ ഏജന്‍സിയിലേക്കാണ് ഈ ടിക്കറ്റ് കൊണ്ടുപോയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വിറ്റതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്.
രണ്ടാംസമ്മാനം ലഭിച്ച ടിക്കറ്റുകള്‍( ഒരുകോടി രൂപ വീതം 20 പേര്‍ക്ക്)
TH305041 TL894358 TC708749 TA781521 TD166207 TB398415 TB127095 TC320948 TB515087 TJ410906 TC946082 TE421674 TC287627 TE220042 TC151097 TG381795 TH314711 TG496751 TB617215 TJ223848
മൂന്നാംസമ്മാനം ലഭിച്ച ടിക്കറ്റുകള്‍ (50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്) TA323519 TB819441 TC658646 TD774483 TE249362 TG212431 TH725449 TJ163833 TK581122 TL449456 TA444260 TB616942 TC331259 TD704831 TE499788 TG837233 TH176786 TJ355104 TK233939 TL246507 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകള്‍ വിറ്റു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില് മുമ്പില്‍. അവിടെ 2,81000 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.