കോഴിക്കോട്; കല്ലാച്ചിയിൽ പതിനേഴുകാരിയെ യുവാവ് നടുറോഡിൽ കുത്തി പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വാണിമേൽ നിടും പറമ്പ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.ചുമലില്‍ രണ്ട് തവണ കുത്തേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം അതേ സമയം ആക്രമിക്കാനുണ്ടായ കരണത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ കുത്തേറ്റ യുവതിയും യുവതിയും യുവാവും ഏറെ നാളായി സുഹൃത്തുക്കളാണ് ഇടയ്ക്ക് പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.