''യുകെയിൽ തൊഴിൽതട്ടിപ്പിന് ഇരയായ നഴ്സുമാരുടെ വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെടുന്നു''

ന്യൂഡൽഹി;ബ്രിട്ടനിൽ തൊഴിൽ തട്ടിപ്പിനിരയായെന്നു പരാതിപ്പെട്ട നഴ്സുമാരുടെ വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെടുന്നു.


പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തു നൽകിയതിനു പിന്നാലെ ഹൈക്കമ്മിഷൻ 19നു സംഘടനാ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കു വിളിച്ചു. 

ഇതിനിടെ, പരാതിക്കാരുൾപ്പെടെ തങ്ങൾ വഴി യുകെയിലെത്തിയ 380 പേരിൽ 20 പേർ മാത്രമാണ് അവരുടെ പ്രശ്നം അറിയിച്ചിട്ടുള്ളതെന്നു കൊച്ചിയിലെ അഫിനിക്സ് ഇന്റർനാഷനൽ എന്ന സ്ഥാപനം അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !