രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിക്കരുത്; കാരണം ഇതാണ്.

നിങ്ങള്‍ ഒരു കാപ്പി പ്രേമി ആണോ? എന്നാല്‍ ഈ കാര്യങ്ങള്‍ അറിയണം. കാപ്പി കുടിക്കുന്നതിലൂടെ നമുക്ക് ഊര്‍ജസ്വലതയും ഉന്മേഷവും ലഭിക്കും.

കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് ഇത് രക്തത്തില്‍ കലരുകയും തലച്ചോറിന്റെ ക്ഷീണം നീക്കം ചെയ്ത് സജീവമാക്കുകയും ചെയ്യുന്നു. എന്നാല്‍ കാപ്പിക്ക് ചില ദോഷ വശങ്ങള്‍ കൂടി ഉണ്ട്.

രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പ്രമേഹം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിയ്ക്കരുതെന്നാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. എന്തെന്നാല്‍ ഇത്രയും സമയം ആകുമ്പോഴേക്കും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ തുടങ്ങും, ഇതുവഴി രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനാകും.ഭക്ഷണം കഴിച്ചയുടനെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണെന്നും ഡോക്ടര്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !