സോളാര്‍ കേസിലെ സി ബി ഐ കണ്ടെത്തല്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിന്,

തിരുവനന്തപുരം : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സി ബി ഐ കണ്ടെത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിന്

.

വിഷയത്തില്‍ യു ഡി എഫ് തെരുവില്‍ സമരം നടത്തുമെന്ന് എം എം ഹസന്‍ അറിയിച്ചു.കേസില്‍ ഇനി അന്വേഷണം വേണ്ട. സി ബി ഐയെക്കാള്‍ വലിയ അന്വേഷണ ഏജന്‍സിയുണ്ടോ. 

ഗണേഷ് കുമാര്‍ സാമൂഹിക വിരുദ്ധനും വഞ്ചകനുമാണ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളിയാണ്.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയുമെന്നും എം എം ഹസന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !