ഹണ്ടിങ്ടണ്‍: ക്യാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ യുകെ മലയാളി പ്രവീണ്‍ പ്രഭാകരന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച്ച നടക്കും.
ഹണ്ടിങ്ടണ്‍ ഹിച്ചിങ്ബ്രൂക്കില് താമസമാക്കിയിരുന്ന കൊല്ലം സ്വദേശി 2019 മുതല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയിലായിരുന്നു. എന്നാല്‍ കുറെ കാലമായി രോഗം മൂര്ച്ഛിചതിനാല് വീട്ടില്‍ പാലിയേറ്റീവ് കെയറിലായിരുന്നു. ചികിത്സയിലായിരുന്ന പ്രവീണ്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിട പറഞ്ഞത്. പരേതന് 47 വയസായിരുന്നു പ്രായം.
പ്രവീണ്റെ ഭാര്യ അഞ്ജലി, മകന് രോഹിത്.
സംസ്കാര ദിവസം പൊതുദര്‍ശനം ഒരുക്കിയിട്ടില്ലാത്തതിനാല്‍ രണ്ട് ദിവസമായി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ട്. ഇന്നും നാളെയും സെന്‍ട്രല്‍ കോ ഓഫ് ഫ്യൂണറല്‍ ഹണ്ടിങ്ടണില്‍ പൊതുദര്‍ശനം നടക്കും.
സംസ്കാര ശ്രുശ്രൂഷകളും പൊതുദര്‍ശനവും ക്രമീകരിച്ചിരിക്കുന്നതിന്റെ വിവരങ്ങള്‍ ചുവടെ:
Visitation:
Venue- Central Co-op Funeral - Huntingdon , 3 St Peters Rd, Huntingdon PE29 7AA
Date- 22 Sep 2023, 3:00 PM to 6:00 PM
Date- 23 Sep 2023, 10:00 AM to 2:00 PM
Pooja:
Date- 25 Sep 2023, 8.00 AM to 9.50 AM
https://youtube.com/live/o8NTLyLIW3U?feature=share
Funeral and Cremation service:
Venue- Huntingdon Cemetery & Crematorium, Sapley Rd, Kings Ripton, Huntingdon PE28 2NX. (There will be no viewing at the crematorium, but all are welcome to attend the service)
Date- 25 Sep 2023, 10:45 AM
Username- soju3685
Password- 277253
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.