സ്പായില്‍ തെറാപ്പിസ്റ്റായ യുവതിയുടെ നഗ്നഫോട്ടോകള്‍ പകര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍,

കൊച്ചി: കലൂരിലെ സ്പായില്‍ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍.

മലപ്പുറം മഞ്ചേരി കടമ്പാട് സ്വദേശി മുഹമ്മദ് ഷക്കീര്‍(52), ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സ്ഥാപനത്തിലെ ജീവനക്കാരായ വയനാട് വെള്ളമുണ്ട സ്വദേശി നീതു ജെയിംസ് (27), തൃശൂര്‍ കുന്നുകാട് സ്വദേശി ഗീതു (25) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് 5:30നാണ് സംഭവം. സ്പായില്‍ ബോഡിമസാജ് ചെയ്യാനെത്തിയ മുഹമ്മദ് ഷക്കീര്‍ തെറാപ്പിസ്റ്റായ യുവതിയുടെ നഗ്നഫോട്ടോകള്‍ പകര്‍ത്തി. 

യുവതി എതിര്‍ത്തതോടെ ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരായ നീതുവും ഗീതുവും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !