കൈക്കൂലി കേസ്: വില്ലേജ് ഓഫീസര്‍ കുറ്റക്കാരനാണെന്ന ഉത്തരവ് ശരിവച്ച് ഹൈക്കോടതി.

കൊച്ചി:പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച വിവരം മേലധികാരികളെ അറിയിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കോഴിക്കോട് തരിയോട് മുന്‍ വില്ലേജ് ഓഫീസര്‍ പി.സി.രാജേന്ദ്രന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

എന്നാല്‍ വിചാരണക്കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ 73കാരനായ പ്രതി അംഗപരിമിതനാണെന്നതു കണക്കിലെടുത്ത് ഹൈക്കോടതി ഒരു വര്‍ഷമായി വെട്ടിക്കുറച്ചു. 

കോഴിക്കോട് വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ രാജേന്ദ്രന്‍ നല്‍കിയ അപ്പീല്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് പരിഗണിച്ചത്. 

2000 ജൂലൈയിലാണ് തരിയോട് സ്വദേശി ജോസിനോട് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !