'മേരി മാട്ടി മേരാ ദേശ് ' ക്യാമ്പയിന്‍

തിടനാട്: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് 'ക്യാമ്പയിനിലേക്കുള്ള  കൊണ്ടൂർ വില്ലേജിലെ മണ്ണ് ശേഖരണം  ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് തിടനാട് ഗ്രാമപഞ്ചായത്ത്  വാർഡ് മെമ്പർമാരായ  ശ്രീ A.C രമേശ്, ശ്രീമതി ലിസ്സി അഴകത്ത്  , ഹെഡ് മാസ്റ്റർ സാബു മാത്യു, വിദ്യാർഥികൾ എന്നിവർ ചേർന്ന് (CSC)ഡിജിറ്റല്‍ സേവ കേന്ദ്രം ചെമ്മലമറ്റം VLE ജിഷാമോൾ  പൊന്നപ്പന്  കൈമാറി.

വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളില്‍നിന്നും മണ്ണ് ശേഖരിച്ച് ഡല്‍ഹിയില്‍ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ' മേരി മാട്ടി മേരാ ദേശ് ' പദ്ധതി.

വില്ലേജുകളില്‍നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സൂക്ഷിക്കും. ബ്ലോക്ക്തലങ്ങളില്‍നിന്ന് നെഹ്‌റു യുവകേന്ദ്രയുടെയും മറ്റ് ഡിപ്പാര്‍ട്‌മെന്റ്കളുടെയും സഹകരണത്തോടെ ശേഖരിച്ച്  ജില്ലാതലത്തിലും തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !