ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള സൂചനങ്ങള്‍ സംവിധായകൻ ജിസ് ജോയി തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.
മോഹൻലാല്‍, മഞ്ജു വാര്യര്‍, എം ജി ശ്രീകുമാര്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് സംവിധായകൻ ഫേസ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
പ്ലാൻ എ ഫോര്‍ ത്രീ എം' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജിസ് ജോയി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ആസിഫ് അലി നായകനായ 'ബൈസിക്കിള്‍ തീവ്സ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.