കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള 50 വയസ്സിന് താഴെയുള്ളവരില്‍ പുതുതായി കണ്ടെത്തിയ കാൻസര്‍ കേസുകളില്‍ 79 ശതമാനം വൻ വര്‍ധനവുണ്ടായതായി സമീപകാല പഠനം വ്യക്തമാക്കുന്നു.
കൂടാതെ, 40, 30, അല്ലെങ്കില്‍ അതില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്കിടയില്‍ ക്യാൻസര്‍ സംബന്ധമായ മരണങ്ങളില്‍ 27% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പഠനമനുസരിച്ച്, 50 വയസ്സിന് താഴെയുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ പ്രതിവര്‍ഷം ക്യാൻസറിന് കീഴടങ്ങുന്നു.
1990 നും 2019 നും ഇടയില്‍ ആഗോളതലത്തില്‍ നേരത്തെയുള്ള ക്യാൻസറിന്റെ എണ്ണം 79.1% വര്‍ദ്ധിച്ചു. കാൻസര്‍ മരണങ്ങളുടെ എണ്ണം 27.7% ആയി ഉയര്‍ന്നു. സ്തന, ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശം, ആമാശയം, വൻകുടല്‍ കാൻസര്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്നത്. ബിഎംജെ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.