രമ്യ ഹരിദാസിന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം,

ഷിക്കാഗോ പൗരവലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഐഒസി പ്രസിഡന്‍റ് സന്തോഷ് നായര്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ നായര്‍ സദസിനെ സ്വാഗതം ചെയ്തു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാന്‍ കോണ്‍ഗ്രസിനെ കഴിയുകയുള്ളെന്ന് പ്രസിഡന്‍റ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മറ്റുള്ളവരുടെ വിശ്വാസതെ തകര്‍ക്കാതെ, സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവര്‍ക്കേ ഒരു നല്ല പൊതുപ്രവര്‍ത്തകനാകുവാന്‍ സാധിക്കൂ എന്ന് രമ്യ ഹരിദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഫാ.തോമസ് മുളവനാല്‍, ഐഒസി കേരള ചെയര്‍മാന്‍ തോമസ് മാത്യു, ഐഒസി ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, അച്ചന്‍കുഞ്ഞ്, ജെസി റിന്‍സി, ആന്‍റോ കവലയ്ക്കല്‍, ബൈജു കണ്ടത്തില്‍, സെബാസ്റ്റിയന്‍ വാഴപ്പറമ്ബില്‍,

മറ്റു സാമൂഹിക സാംസ്‌കാരിക നേതാകന്മാരായ പീറ്റര്‍ കുളങ്ങര, ടോമി അമ്ബനാട്, സുനേന ചാക്കോ, ബ്രിജിത് ജോര്‍ജ്, ലീലാ ജോസഫ്, ഫ്രാന്‍സിസ് കിഴക്കേകുറ്റ്, വര്‍ഗീസ് പാലമലയില്‍, ഷിബു മുളയാനികുന്നേല്‍,

ബിജു തോമസ്, ഷിബു അഗസ്റ്റിന്‍, ടോമി മേത്തിപ്പാറ, ജോസ് കല്ലിടുക്കില്‍, ജയിന്‍ മാക്കില്‍, ടോമി ഇടത്തില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !