മലയാളിയെ വിടാതെ തട്ടിപ്പുകാർ: വീണ്ടും സൈബർ തട്ടിപ്പ്, കോഴിക്കോട് സ്വദേശിനിക്ക് 19 ലക്ഷം,

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 19 ലക്ഷം രൂപയാണ് തട്ടിയത്. കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമയ്‌ക്കാണ് തട്ടിപ്പില്‍ പണം നഷ്ടമായത്. പല തവണയായാണ് അക്കൗണ്ടില്‍ നിന്നും പണം പിൻവലിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ആയിരം രണ്ടായിരം എന്നിങ്ങനെയായിരുന്നു നഷ്ടമായത്. പിന്നീട് ലക്ഷങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.ജൂലൈ 24 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടമായത്. 

1992ല്‍ ആരംഭിച്ച അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !