സെപ്റ്റംബർ 21 ലോക അൽസ്ഹൈമേഴ്‌സ് ദിനത്തിൽ പാലായിലെ ജനങ്ങൾക്കായി രോഗാവബോധ പരുപാടി നടത്തുന്നതായി നഗര സഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ

പാലാ;മനുഷ്യസമൂഹത്തിന്റെ ആയുർ ദൈർക്യം ഏറിക്കൊണ്ടിരിക്കുന്നതിനനുസരിച്ചു വാർധ്യക്യത്തിന്റെ ആകുലതകളും ആരോഗ്യ പ്രശ്നങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.അവയിൽ ഏറ്റവും പ്രധാനമാണ് അൽസ്ഹൈമേഴ്‌സ് എന്ന മറവിരോഗം.


പ്രായം രോഗ കാരണമല്ലങ്കിലും മുതിർന്നവർക്കാണ് മറവിരോഗം കൂടുതലും ഉള്ളത്.അറുപതുകളിലെ ഇരുപതിലൊരാൾക്കും എഴുപതുകളിലെ പത്തിലൊൾക്കും എൺപതു പിന്നിട്ടവരിൽ അഞ്ചിൽ ഒരാൾക്കും 5 % മറവിയുണ്ടെന്നാണ് ആഗോള തലത്തിലെ കണക്ക് .

എന്നാൽ കേരളത്തിലെ എൺപതുകഴിഞ്ഞ നാലിൽ ഒരാൾക്ക് 25 % മറവിരോഗ സാധ്യതയുണ്ട് 2023 ഓഗസ്റ്റിലെ കണക്കനുസരിച്ചു അമേരിക്കയിൽ 67 ലക്ഷം പേർക്കാണ് മറവിരോഗം .അതായത് ആകെ ജനസംഖ്യയിൽ 1.97 ശതമാനവും എൺപതുകഴിഞ്ഞ മൂന്നിൽ ഒരാൾക്കും.33% മറവിരോഗിയാണ്.

ആഗോളതലത്തിലെന്നപോലെ കേരളത്തിലും രോഗത്തിന്റെ വ്യാപനവും രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ പാലാ നഗരസഭ അൽസ്ഹൈമേഴ്‌സ്അവബോധ പരിപാടി ജനങ്ങൾക്കായി നടത്തുകയാണ്.

സെപ്റ്റംബർ 21-ആം തിയതി വ്യാഴാഴ്ച രാവിലെ 10.30 മുതൽ മുനിസിപ്പൽ അങ്കണത്തിൽ ഡിമെൻഷ്യ കെയർ പാലായുടെ ജനറൽ സെക്രട്ടറി പ്രൊഫ.ഡോ .രാജു ഡി.കൃഷ്‌ണപുരം ക്‌ളാസ് എടുക്കുന്നതായും- ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പാലാ നഗര സഭ ചെയർപേഴ്‌സൺ ജോസിൻ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !