ഭരണങ്ങാനം : താഴത്തേടത്ത് അനിൽ കുമാർ (അനികുട്ടൻ )(49) നിര്യാതനായി..
(ഭരണങ്ങാനം വ്യാപാരി വ്യവസായി ഭാരവാഹി) ഭരണങ്ങാനം ടൗണിൽ ഫ്രൂട്ട്സ് കടയുടമയാണ്.രാഷ്ട്രീയ ,സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആളാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 PM ന് വീട്ടുവളപ്പിൽതാഴത്തേടത്ത് അനിൽ കുമാർ (അനികുട്ടൻ )(49) നിര്യാതനായി..
0
വ്യാഴാഴ്ച, സെപ്റ്റംബർ 14, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.