വനിതാ മജിസ്ട്രേറ്റിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്ടക്കേസ്.

തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റിനെ യൂട്യൂബ് വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്ടക്കേസ്.

2021 മെയ് 13ന് പോസ്റ്റ് ചെയ്‌ത യൂട്യൂബ് വീഡിയോയുടെ പേരിലാണ് എബിസി മലയാളം ഓൺലൈൻ ചാനൽ എഡിറ്റർക്കും അഡ്വ. എ ജയശങ്കറിനുമെതിരെ മാനനഷ്ടക്കേസ് എടുക്കാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (1) കോടതി ഉത്തരവിട്ടത്.

2021ലെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ടിയാര മേരിക്ക് എതിരെ അപകീർത്തിപരമായ പരാമർശങ്ങളുണ്ടായെന്നാണ് പരാതി. ടിയാരയുടെ അമ്മ അഡ്വ. കെ സി ശോഭയാണ് കോടതിയിൽ സ്വകാര്യ അന്വായം ഫയർ ചെയ്‌ത‌ത്. അടുത്തമാസം എട്ടിന് ഹാജരാകണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !