കോട്ടയത്ത് ക്ഷേത്രത്തിൽ മോഷണം.മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു.

കാരാപ്പുഴ: കോട്ടയത്ത് ക്ഷേത്രത്തിൽ മോഷണം.മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു.കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ് ശിവപാർവ്വതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ്  മോഷണം നടന്നത്.തിങ്കൾ രാത്രി 11.45 നും ചൊവ്വ പുലർച്ചെ  1.07 നും ഇടയിലാണ് സംഭവം.

ക്ഷേത്ര മുറ്റത്ത് മൂന്ന് ഇടങ്ങളിലായി വച്ചിരിക്കുന്ന ഭണ്ഡാരങ്ങൾ ഓഫീസ് റൂമിലാണ് രാത്രിയിൽ സൂക്ഷിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഗ്രില്ല് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് വാതിലിന്റെ താഴ് പൊളിച്ചാണ് ഓഫീസ് മുറിക്കുള്ളിൽ വച്ചിരുന്ന ഭണ്ഡാരങ്ങൾ കവർന്നത്.

രണ്ടു ഭണ്ഡാരങ്ങൾ അവിടെ വെച്ച് തന്നെ കുത്തി തുറന്നു പണമെടുത്തിട്ട് ഉപേക്ഷിച്ചിട്ടുണ്ട്. ഒരു ഭണ്ഡാരം ഇയാൾ സമീപത്തെ വീടിന്റെ മുറ്റത്ത് കൂടി എത്തിച്ച് പുരയിടത്തിൽ വച്ച് തല്ലിപ്പൊട്ടിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !