കെസിബിസി ആസ്ഥാനം സന്ദര്‍ശിച്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

കൊച്ചി: കെസിബിസി ആസ്ഥാനം സന്ദര്‍ശിച്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഒരു മണിക്കൂറോളം സുരേഷ് ഗോപി കെസിബിസി ആസ്ഥാനത്ത് ചിലവഴിച്ചു.

സൗഹൃദത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. വൈദികരുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചു.' പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിനൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം, വരാപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശനം സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനാണ് വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.

കൂടിക്കാഴ്ചയില്‍ മണിപ്പൂര്‍ സംഭവങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !