നെല്ലിക്കുഴിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്.

കോതമംഗലം : നെല്ലിക്കുഴിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്.

അപകടത്തിൽ ലോറി ട്രൈവർക്ക് ഗുരുതര പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു ഇയാളെ അടിയന്തിരമായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 12.45 ന് ഇരുമല പടി പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇരുമലപ്പടി ഹൈടെക്ക് ജംഗ്ഷനിൽ ഉള്ള പെട്രോൾ പമ്പിന് മുന്നിൽ പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്ന THOPPIKKUDIYIL ബസ്സ്.-

കോതമംഗലം ഭാഗത്ത് നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടി ക്കുകയായിരുന്നു. ബസിലെ നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !