ഈരാറ്റുപേട്ട :ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ തന്റെ മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം.
ഓരോ ഭാരതിയനും, അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മക്ക് -മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം നല്കിയത് വെള്ളിയാഴ്ച്ച പത്ത് മണിക്ക് പാരിഷ് ഹാളിൽ കൂടിയ പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ സാബു മാത്യു വാർഡ് മെബർ രമേശ് ഇലവുങ്കൽ പി ടി എ പ്രസിഡന്റ് ജിജി വെട്ടത്തേൽ-ഷെറിൻ ബേബി - തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് വിദ്യാർത്ഥികളുമായി . അദ്ദേഹം സംവാദം നടത്തി .ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ
0
വെള്ളിയാഴ്ച, സെപ്റ്റംബർ 15, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.