മലയാളി ഡോക്ടർ ഷാർജയിൽ മരണപെട്ടു

ഷാർജ;യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ ദന്ത ഡോക്ടറായ  മലയാളി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) അന്തരിച്ചു.

എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ.ഹാഷിർ ഹസന്റെ ഭാര്യയാണ്.മക്കൾ:അഫ്റീൻ,സാറ,അമൻ.

മംഗളൂരു യേനപോയ ഡന്റൽ കോളേജിലെ 1998 ബാച്ച് വിദ്യാർഥിനിയായിരുന്ന ഷെർമിൻ മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്ന് എംഡിഎസും നേടിയിരുന്നു. വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു സംസ്കാരം പിന്നീട് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !