കോട്ടയം ;മുണ്ടക്കയം മലയോര മേഖലയുടെ ഹൃദയ ഭാഗമായ ബൈപാസ് റോഡ് കൂടുതൽ മികവോടെ ജനോപകാരപ്രദമാവുകയാണ്.ജില്ലാ പഞ്ചായത്ത്‌ന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ അനുവദിച്ച ഓപ്പൺ ജിം ന്റെ നിർമാണ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചു.
സിവിൽ വർക്ക് പൂർത്തിയായതിനു ശേഷം വനിതാ ശിശുക്ഷേമ വകുപ്പുമായി ചേർന്ന് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കും. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലും വ്യായാമ പ്രവർത്തനങ്ങൾക്കായി നിരവധി പേരാണ് മുണ്ടക്കയം ബൈപ്പാസ് റോഡിന് ആശ്രയിക്കുന്നത് ഈ സാഹചര്യത്തിൽ പൊതുവായ താല്പര്യർദ്ധവും ആണ് ജിം സ്ഥാപിക്കുന്നത്.എല്ലാ പ്രെയത്തിൽപെട്ട ആളുകൾക്കും ബേസിക് ആയി ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ആണ് സ്ഥാപിക്കുന്നത്.ഇതിന് മുന്നോടിയായി ഇരുട്ടിൽ ആയിരുന്ന ബൈപാസ് ൽ ആദ്യം ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും ജില്ലാ പഞ്ചായത്ത് പദ്ധതിയാണ്.പദ്ധതി നിർവഹണവുമായി ബന്ധപെട്ടു പ്രേദേശികമായ ഏതിർപ്പ് മറികടന്നു കൊണ്ടാണ് പദ്ധതി സാധ്യമാകുന്നത്.നടത്തിപ്പ്മായി ബന്ധപ്പെട്ടു ഡിവിഷൻ മെമ്പർ കുമാരി പി ആർ അനുപമയാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.
കൂടാതെ ഗവണ്മെന്റ് ടേക്ക് എ ബ്രേക്ക് പദ്ധതി മികച്ച രീതിയിൽ ബൈപാസ് പ്രേവർത്തിക്കുന്നുണ്ട്.പഞ്ചായത്ത്‌ന്റെ നേതൃത്വത്തിൽ മാലിന്യസംസ്കാണാവൂമായി ബന്ധപ്പെട്ട പ്രൊജക്റ്റ് നടപടികൾ നടന്നു വരികയാണ്.ജില്ലാ പഞ്ചായത്ത് ചെയ്തു വരുന്ന വിവിധ പദ്ധതികൾ മുണ്ടക്കയത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.