ഓണത്തിന് ഒരുകുട്ട പൂവ് ചെരിമണലിൽ ചെണ്ടുമല്ലി പാടം ഒരുക്കി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ;ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8 ആം വാർഡ്‌ എ ഡി എസ് മലർവാടി ഗ്രുപ്പിന്റെ പൂ കൃഷി വിളവെടുപ്പ്  വടക്കുംകര ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ വച്ച് ആർ.നാസർ (മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്) നിർവഹിച്ചു.  കുടുംബശ്രീ മിഷൻ ആണ് ഇതിനായുള്ള തൈകൾ തന്ന് സഹായിച്ചത്.

വാർഡ്‌8 ലെ എ ഡി എസ് പ്രവർത്തകരും വാർഡ്‌ മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സുധീഷും മേൽനോട്ടത്തിലാണ് പൂ പാടം ഒരുക്കിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട്  

പി ആർ റോയ്, ഡി വി വിമൽദേവ്, കെ കെ ഷിജി, ജയശ്രീ ബിജു, റെജി വി,ആശ കെ നായർ, സജി, വിജി രതീഷ്, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിദ വിനോദ് സ്വാഗതം ആശംസിച്ചു. അത്തകളത്തിന് ആവശ്യമായ പൂക്കൾ ഇവിടെ വിൽക്കപ്പെടും ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !