ഈരാറ്റുപേട്ട:ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 76 ആം വാർഷികത്തിലും വിപുലമായ ആഘോഷ പരിപാടികളോടെ അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ. പി സ്കൂൾ.സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്ഘോഷിച്ചു.
കൊണ്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഈ വർഷവും സെന്റ്.ജോൺസ് സ്കൂളിൽ നടത്തപ്പെട്ടു.15.08.23 രാവിലെ 8:15 ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ പതാക ഉയർത്തൽ നിവഹിച്ചു.
സ്കൂൾ ഹെഡ്‌മിസ്ട്രെസ് സി.സാങ്‌റ്റ എഫ്.സി.സി,വാർഡ് മെമ്പർ ശ്രീമതി പ്രിയ ഷിജു എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ ഒരുങ്ങിയെത്തിയ കുട്ടികളുടെ ഫാൻസിഡ്രസ്സ് മത്സരവും,സ്വാതന്ത്ര്യദിന കളറിങ്,പോസ്റ്റർ രചന, പ്രസംഗം, ക്വിസ്,ദേശഭക്തിഗാന മത്സരങ്ങളും സ്കൂളിൽ നടത്തപ്പെട്ടു .മധുരപലഹാരവിതരണത്തോടെ പരിപാടികൾ അവസാനിച്ചു .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.