ഓണാഘോഷത്തിന് സ്വന്തം വീട്ടിലെത്തിയ കക്കാട് സ്വദേശിനി വാഹനാപകടത്തിൽ മരണപെട്ടു

എറണാകുളം;ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനു സ്വന്തം വീട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു. കക്കാട് മുട്ടുംപുറത്ത് മായ (31) ആണു സ്കൂട്ടറിൽ സഹോദരിക്കൊപ്പം യാത്ര ചെയ്യുമ്പോൾ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ‍മരിച്ചത്. സംസ്കാരം നടത്തി. ഭർത്താവ്: ജിനുരാജ് (സൗദി).

വടക്കാഞ്ചേരി പുന്നംപറമ്പിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് അപകടം. തിങ്കൾ ഉച്ചയോടെയാണു മായ പിറവത്തു നിന്നു തെക്കുംകര പഴയന്നൂർ പാടം പുളിക്കൽ വീട്ടിൽ എത്തിയത്. 

വൈകിട്ടു സഹോദരി മഞ്ജുവിനൊപ്പം ഓണത്തിനു സാധനങ്ങൾ വാങ്ങാനാണ് പുന്നംപറമ്പിൽ എത്തിയത്. മടങ്ങുന്നതിനിടെയായിരുന്നു അപകടം. മഞ്ജുവിനും പരുക്കുണ്ട്. മോഹനന്റെയും ഭാഗ്യലക്ഷ്മിയുടെയും മക്കളാണ്. മായയുടെ മകൻ: ആദിനാഥ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !