കോട്ടയം നഗരത്തെ ഞെട്ടിച്ച് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു

കോട്ടയം;ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുമാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ സുധ ഫിനാൻസിൽ നിന്നാണ് സ്വർണ്ണവും പണവും നഷ്ടമായിരിക്കുന്നത്.

സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ചാ സംഘം സ്ഥാപനത്തിനുള്ളിൽ കയറിയത് .ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം സ്ഥലത്ത് പോലീസും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തുകയാണ്.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.മറ്റു സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ച് മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !