പാലാ നഗരസഭയിൽ തർക്കം: ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി' സംഭവത്തിൽ ജീവനക്കാരുടെ പ്രതിഷേധം

കോട്ടയം:പാലാ നഗരസഭയിൽ പുല്ലു വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി. തുരുത്തൻ, ഹെൽത്ത് സൂപ്പർവൈസറെ മർദ്ദിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ ജീവനക്കാരുടെ പ്രതിഷേധം. ആരോഗ്യ വിഭാഗം ജീവനക്കാരാണ് ജോലി നിർത്തിവച്ചുകൊണ്ട് നഗരസഭാ കവാടത്തിനുള്ളിൽ  പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, നഗരസഭാ കാവടത്തിനു പുറത്തുവെച്ച്  ഹെൽത്ത്‌ സൂപ്പർവൈസറുമായി വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും,താൻ മർദ്ദിച്ചിട്ടില്ലെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !