നാടിനെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി ഓണാഘോഷത്തിൽ ജോൺസൺ വിടവാങ്ങി

മേലുകാവ് : നാടിനെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി ഓണാഘോഷത്തിൽ  ജോൺസൺ വിടവാങ്ങി.  


മേലുകാവ് വടക്കുംഭാഗം -ചെമ്മാം പ്ലാക്കൽ  ജോൺസൺ നിര്യാതനായി. 

വടക്കും ഭാഗത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന വടം വലിയിൽ ആവേശപൂർവ്വം പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേലുകാവ് സി എസ് ഐ ഈസ്റ്റ് കേരള ഡയോസിസൻ ഓഫീസ് മുൻ ജീവനക്കാരനായിരുന്നു. മകൻ ജെയിസൺ.

സംസ്കാരം : നാളെ 3:30 ന് മേലുകാവ് കത്തീഡ്രൽ സെമിത്തേരിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !