ശ്രീ മെറീന കുരുവിള അമേരിക്കയിൽ നിര്യാതയായി

വിര്‍ജീനിയ : ശ്രീ മെറീന കുരുവിള അമേരിക്കയിൽ നിര്യാതയായി.



ശ്രീ ജേക്കബ് കുരുവിളയുടെ ഭാര്യയും പരേതരായ ശ്രീ എന്‍ എ ജോര്‍ജിന്റെയും ശ്രീമതി ചിന്നമ്മ ജോര്‍ജിന്റെയും ഇളയ മകളാണ്  വിര്‍ജീനിയയില്‍ നിര്യാതയായ മെറീന കുരുവിള. 49 വയസ്സായിരുന്നു. 

മക്കള്‍ : ദിവ്യ, ഡിലന്‍, ഡാന.

ഓഗസ്റ്റ് 25 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് (Colonial Funeral Home, Leesburg, VA 201 Edwards Ferry Rd NE, Leesburg, VA 20176). പൊതുദര്‍ശനം ഉണ്ടായിരുന്നു. 

സംസ്‌കാര ശുശ്രൂഷകള്‍  ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11.45 മണി വരെ അതേ ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെട്ടു. 

തുടര്‍ന്ന് യൂണിയന്‍ സെമിത്തേരിയില്‍ (Union Cemetery, Leesburg, VA 323 N King St, Leesburg, VA 20176) സംസ്‌കാരവും നടന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !