ഷുഗർലാന്റിൽ റീനാ രാമചന്ദ്രൻ നിര്യാതയായി

ഹൂസ്‌റ്റൻ∙ ഷുഗർലാന്റിൽ റീനാ രാമചന്ദ്രൻ (43) 2023 ആഗസ്റ്റ് ഒന്നിന് നിര്യാതയായി.

എംഡി. ആൻഡേഴ്സനിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു റീന. പെട്ടെന്നുണ്ടായ അസുഖമാണ് മരണകാരണമായത്. 

ഭർത്താവ്: മഹേഷ് കുറുപ്പ്. മക്കൾ: റിയ, ആദിത്യ.

ഗായിക, നർത്തകി, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിൽ തിളങ്ങിയ ജീവിതമായിരുന്നു റീനയുടേത്. 

സംസ്കാര ചടങ്ങുകള്‍  ഓഗസ്റ്റ് മൂന്നാം തീയതി ഹൂസ്റ്റണിലുള്ള 8588 ബ്രീൻ റോഡിലുള്ള വിൻഫോർഡ് വൈദ്യുത ശ്മശാനത്തില്‍ നടന്നു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !