കുവൈത്തില്‍ വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സർക്കാർ

കുവൈത്തില്‍ വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.


ഇതിനായി ചുരുങ്ങിയ ശമ്പള പരിധി 800 ദിനാർ ആയി പുനർ നിശ്ചയിക്കുമെന്നും മറ്റു വരുമാന സർട്ടിഫിക്കറ്റുകൾ ഒന്നും പരിഗണിക്കില്ലെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. 

രാജ്യത്തിന് ആവശ്യമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമായിരിക്കും വിസ നൽകുക. ഇതിനായി മറ്റു രേഖകൾക്കൊപ്പം  അപേക്ഷകന്റെ ഒറിജിനൽ ഇദ്‌ൻ അമൽ( തൊഴിൽ അനുമതി പത്രം ) സമർപ്പിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ രാജ്യത്ത് കുടുംബ വിസ നൽകുന്നത് നിർത്തി വെച്ചിരുന്നു. നേരത്തെ ഇതിനായി 450 ദിനാർ  ആയിരുന്നു അടിസ്ഥാന ശമ്പളം വേണ്ടിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !