എറണാകുളം:യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂത്താട്ടുകുളത്താണ് സംഭവം.
പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്.ഇരുവരും തമ്മിലുള്ള വിവാഹം 4 മാസങ്ങള്‍ക്ക് മുൻപാണ് കഴിഞ്ഞത്.ഇന്നലെപുലര്‍ച്ചെ 5. മണി കഴിഞ്ഞപ്പോഴാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കൂത്താട്ടുകുളം പോലീസ് എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.