തലപ്പുലം പഞ്ചായത്തിലെ അഴിമതിക്കും വികസനമുരടിപ്പിനെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപ്പുലം ഗ്രാമപഞ്ചായത്ത് പടിക്കല്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി.
ബിജെപി തലപ്പുലം പഞ്ചായത്ത്പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ശ്രീ സുരേഷ് പി.കെ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ പഞ്ചായത്ത് ജ.സെക്രട്ടറി ശ്രീ.ബാബു ചാലില്‍ സ്വാഗതം പറഞ്ഞു.ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ തച്ചേട്ട് സോമശേഖരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു ഭരണങ്ങാനം മണ്ഡലം ജന. സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ശ്രീ സതീഷ് തലപ്പലം ആമുഖ പ്രഭാഷണം നടത്തി.ജില്ലാ കമ്മറ്റിയംഗം Adv. മോഹനകുമാര്‍,മണ്ഡലം വൈസ്.പ്രസിഡണ്ട് ശ്രീമതി ജയന്തിജയചന്ദ്രന് യുവമോര്‍ച്ച പഞ്ചായത്ത് പ്ര.ശ്രീ ജോസഫ് കെ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 25, 2023





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.