ഓൻ ആരാടാ വെല്ലുവിളിക്കാൻ'; മാത്യു കുഴൽനാടനെ പരിഹസിച്ച് എം വി ഗോവിന്ദൻ, ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യജ ആരോപണങ്ങൾ അഴിച്ചുവിടുന്നു,

തിരുവനന്തപുരം:  മാത്യു കുഴല്‍നാടൻ  പ്രതിക്കൂട്ടിലാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങള്‍ യു ഡി എഫ് അഴിച്ച്‌ വിടുന്നതെന്നും, പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാള്‍ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് മാത്യു കുഴല്‍നാടൻ ഇപ്പോള്‍ നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പുതുപ്പള്ളിയില്‍ ശക്തമായ ക്യാമ്പയിനാണ് നടക്കുന്നത്. നിസാരമായി ജയിക്കാമെന്ന ധാരണ യു ഡി എഫിന് മാറി. എല്‍ ഡി എഫ് വിജയപ്രതീക്ഷയിലാണ്. പുതുപ്പള്ളിയില്‍ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങള്‍ യു ഡി എഫ് അഴിച്ച്‌ വിടുന്നത്. മാത്യു കുഴല്‍നാടൻ പൂര്‍ണമായും പ്രതിക്കൂട്ടിലാണ്. ആ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാള്‍ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

പുതുപ്പള്ളിയില്‍ വ്യാജ ആരോപണങ്ങള്‍ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. പുതുപ്പള്ളിയില്‍ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്’, എം ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !