ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും 25 ന്

ഈരാറ്റുപേട്ട :ചെമമലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കുളിൽ ഓണാഘോഷവും നാസ്കാരിക സമ്മേളനവും 25- വെള്ളിയാഴ്ച നടത്തും രാവിലെ ഒമ്പത് മണിക്ക് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങൾ നടത്തും ഉച്ചക്ക് ഒരു മണിക്ക് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കും ഉച്ച കഴിഞ്ഞ് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി. എ പ്രസിഡന്റ് ജിജി വെട്ടത്തേൽ എന്നിവർ പ്രസംഗിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !