കാരുണ്യ സ്പർശം പൂഞ്ഞാർ 2022-23

ഈരാറ്റുപേട്ട :പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ  നിർധന കിടപ്പുരോഗികൾക്ക് എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ  നടപ്പിലാക്കി വരുന്ന കെ.എം മാണി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതി ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഭാഗമായി ഭവനങ്ങളിൽ എത്തി  ധനസഹായം കൈമാറുകയും, ഓണക്കിറ്റ് നൽകുകയും ചെയ്തു.

മുണ്ടക്കയം പഞ്ചായത്തിലാണ്  പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കളുടെ വീടുകളിൽ ജനപ്രതിനിധികളോടും  പൊതുപ്രവർത്തകരോടും ഒപ്പം എത്തി  ധനസഹായം കൈമാറുകയും,ഓണകിറ്റ് വിതരണം നടത്തുകയും ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !