ഉഴവുർ കൃഷിഭവൻ, ഉഴവുർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തീൽ ഉഴവൂരിൽ ഓണച്ചന്ത ആരംഭിച്ചിരിക്കുന്നു.

കോട്ടയം :ഉഴവുർ കൃഷിഭവൻ, ഉഴവുർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തീൽ ഉഴവൂരിൽ ഓണച്ചന്ത ആരംഭിച്ചിരിക്കുന്നു.

ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ഹണി എൽസാ നിർവഹിച്ചു.ആഗസ്റ്റ് 26,27,28 തിയതികളിൽ  ഉഴവുർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ആണ് ഓണച്ചന്ത പ്രവർത്തിക്കുക.
ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ ബിനു ജോസ്, എലിയമ്മ കുരുവിള, ശ്രീനി തങ്കപ്പൻ,

മേരി സജി, ജസീന്ത പൈലി, കാർഷിക സമിതി അംഗങ്ങൾ ആയ വിനോദ് പുളിക്കനിരപ്പിൽ,രഘു പാറയിൽ, ബൈലോൺ അബ്രഹാം, ബാബു വടക്കേൽ, കൃഷി ഉദ്യോഗസ്ഥരായ ഗീത, അഞ്ചു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !