പുതുപ്പള്ളി : ആം ആദ്മി പാർട്ടി സ്ഥാനാർഥി ലുക്ക് തോമസിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ ചക്യാർ കൂത്ത് ജന ശ്രദ്ധ നേടി.
ദേശിയ പാർട്ടി ആയ ആം ആദ്മി പാർട്ടി അവരുടെ സ്ഥാനാർഥി ലുക്ക് തോമസിന് വേണ്ടി വ്യത്യസ്തമായ പ്രചാരണ മാർഗങ്ങളുമായി കളംപിടിക്കുകയാണ്.ചൂൽ അടയാളത്തിൽ മത്സരിക്കുന്ന ലുക്ക് തോമസും പ്രവർത്തകരും നടത്തുന്ന പ്രചാരണങ്ങൾക്ക് ജനങ്ങളും നല്ല സ്വീകരണം ആണ് നൽകുന്നത്.
ആം ആദ്മി പാർട്ടി അട്ടിമറി വിജയം നെടുമോ എന്ന ആശങ്കയിൽ ആണ് ഇടതു വലതു മുന്നണികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.