നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനെ കാസർഗോഡ് ജില്ലയിൽ കാപ്പ ചുമത്തി ജയിലിലടച്ചു

കാസർഗോഡ്: മോഷണം, അടിപിടി, മയക്കുമരുന്ന് മുതലായ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു.

ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സുഹൈൽ (24) ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ചന്തേര പോലീസ്  സാഹസികമായി പിന്തുടർന്ന പിടികൂടുകയായിരുന്നു.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.

ചന്തേര SI ശ്രീദാസൻ, ASI ലക്ഷ്മണൻ, CPO മാരായ സുധീഷ്, ഷാജു, സുരേഷ് ബാബു എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !