ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സിഡ്‌നി: അഡലൈഡ് സ്വദേശി ജെഫിൻ ജോൺ (23) ന്യൂ സൗത്ത് വെൽസിലെ ഗുണ്ട ഗൈ എന്ന സ്ഥലത്തു വെച്ചുണ്ടായ കാറപകടത്തിൽ മരണപ്പെട്ടു.

വാഗ്ഗ വാഗ്ഗ ചാൾസ് സ്റ്റുർട് യൂണിവേഴ്സിറ്റിയിൽ റേഡിയോളജി രണ്ടാം വർഷ വിദ്യാത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് സിഡ്‌നിയിൽ നിന്നും വാഗ്ഗ വാഗ്ഗ ക്യാമ്പസ്സിലേക്കുള്ള യാത്ര മധ്യേയാണ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം നടന്നത്.

അഡലൈഡിൽ സ്ഥിരതാമസക്കാരായ ജോൺ പ്ലാത്തനത്തിന്റെയും ആൻസി ജോണിന്റെയും മകനാണ് ജെഫിൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !