വിമോചന സമരത്തിൽ പങ്കാളികളായ ദമ്പതിമാർക്ക് സ്വയം നിർമ്മിച്ച ദേശീയ പതാക നല്കി.

ഈരാറ്റുപേട്ട :വിമോചന സമരത്തിൽ പങ്കാളികളായ ദമ്പതിമാർക്ക് സ്വയം നിർമ്മിച്ച ദേശീയ പതാക നല്കി.

വിദ്യാർത്ഥികൾ ചെമ്മലമറ്റം സ്വാതന്ത്ര്യ ത്തിന്റെ മധുര സ്മരണകൾ പങ്കു വെച്ചും വിമോചന സമരകാലത്തെ ഓർമ്മകളും ജയിൽ ജീവിതവും പങ്കു വെച്ച ദമ്പതികളുടെ ഭവനം സന്ദർശിച്ച് സ്വയം തുന്നിയ ദേശീയ പതാക നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.

സ്വാതന്ത്ര്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വിമോചന സമരത്തില് സജീവ പങ്കാളികളായി രുന്ന ചെമ്മലമറ്റം പൊരിയത്ത് പി എസ് സെബാസ്റ്റ്യനും ഭാര്യ ഏലിക്കുട്ടിയും മാണ് ഭവനത്തിൽ എത്തിയ വിദ്യാർത്ഥികളോടും അധ്യാപകരോടും സ്വാതന്തര്യദിന ഓർമ്മകൾ പങ്കു വെച്ചത് - 90. വയസ്സ് പിന്നിട്ട ദമ്പതികൾ പകർന്ന് നല്കിയ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

സ്കൂളിലെ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ പി.റോബിൻതുണിയിൽസ്വയം തുന്നിയ ദേശീയ പതാകയാണ് ദമ്പതികൾക്ക് നല്കിയത് ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യാപകരായ ജോബി തെക്കേതിൽ -സിനു ജോസഫ് എന്നിവർ നേതുർത്വം ' നല്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !