'' ചന്ദ്രയാൻ ധൗത്യം വിജയത്തിൽ എത്തുമ്പോൾ പാലക്കാർക്ക് ഇരട്ടി മധുരവും അഭിമാനവുമായി യുവ ശാസ്ത്രജ്ഞ ലിറ്റി ജോസ് ''

പാലാ;ഭാരതം ലോകത്തിന്റെ നെറുകിലേക്കു കുതിക്കുന്ന സുവർണ്ണ നിമിഷത്തിൽപാലാക്കാർക്ക്  ഇരട്ടി മധുരവുമായി ഭരണങ്ങാനം (അമ്പാറ)എട്ടൊന്നിൽ ലിറ്റി ജോസ്.(Senior scientist .bglr.ISRO) എന്ന യുവ ശാസ്ത്രജ്ഞ,

ചന്ദ്രയാൻ 3 ന്റെ വിജയകരമായ പൂർത്തീകരണത്തിന് ഊണും ഉറക്കവും ഉപേക്ഷിച്ച് ISRO യിലെ സഹ പ്രവർത്തകരോടൊപ്പം ചരിത്ര നിമിഷത്തിന് പ്രയത്നിച്ച  കേരളത്തിന്റെയും  പാലക്കാരുടെയും അഭിമാനമായ ലിറ്റി  ഭരണങ്ങാനം (അമ്പാറ) എട്ടൊന്നിൽ ജോസ് ദേവസൃയുടെ മകളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !