പാലാ;ഭാരതം ലോകത്തിന്റെ നെറുകിലേക്കു കുതിക്കുന്ന സുവർണ്ണ നിമിഷത്തിൽപാലാക്കാർക്ക് ഇരട്ടി മധുരവുമായി ഭരണങ്ങാനം (അമ്പാറ)എട്ടൊന്നിൽ ലിറ്റി ജോസ്.(Senior scientist .bglr.ISRO) എന്ന യുവ ശാസ്ത്രജ്ഞ,
ചന്ദ്രയാൻ 3 ന്റെ വിജയകരമായ പൂർത്തീകരണത്തിന് ഊണും ഉറക്കവും ഉപേക്ഷിച്ച് ISRO യിലെ സഹ പ്രവർത്തകരോടൊപ്പം ചരിത്ര നിമിഷത്തിന് പ്രയത്നിച്ച കേരളത്തിന്റെയും പാലക്കാരുടെയും അഭിമാനമായ ലിറ്റി ഭരണങ്ങാനം (അമ്പാറ) എട്ടൊന്നിൽ ജോസ് ദേവസൃയുടെ മകളാണ്.'' ചന്ദ്രയാൻ ധൗത്യം വിജയത്തിൽ എത്തുമ്പോൾ പാലക്കാർക്ക് ഇരട്ടി മധുരവും അഭിമാനവുമായി യുവ ശാസ്ത്രജ്ഞ ലിറ്റി ജോസ് ''
0
ബുധനാഴ്ച, ഓഗസ്റ്റ് 23, 2023







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.