രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിമൻ സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. സോളി പി മാത്യു നിർവ്വഹിച്ചു

പാലാ;രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേർത്തല താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ് ഡോ. സോളി പി മാത്യു നിർവ്വഹിച്ചു.

കോളേജ് മാനേജർ റെവ.ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്,

വിമൻ സെൽ കോ ഓർഡിനേറ്റർമാരായ മനേഷ് മാത്യു,ആൻ മേരി ജോൺ,മീനു എലിസബത്ത് സെബാസ്റ്റ്യൻ,വിദ്യാർത്ഥി പ്രതിനിധി അനൗഷ്‌ക ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !